FZ ROVER
FZ ROVER
  • 299
  • 46 117 517
ഗ്ലാസ്‌ മുതൽ സോളാർ പാനൽ വരെ ക്ലീൻ ചെയ്യാം😍മാജിക്ക് സ്റ്റിക്ക് കേരളത്തിലാദ്യം | fz rover | malayalam
ഗ്ലാസ്‌ മുതൽ സോളാർ പാനൽ വരെ ക്ലീൻ ചെയ്യുന്ന മാജിക്ക് സ്റ്റിക്ക്😍 കേരളത്തിൽ ആദ്യം
കൂടുതൽ അറിയാൻ വിളിക്കാം 😊
Wood Picker
Cherpulachery - Palakkad
Contact: 8891690451
8075520056
#mop
#magicstick
#glasscleaner
#malayalam
#solarcleaner
#kerala
#verietymop
#veriety
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - firozfzrover/
*INSTAGRAM (fzrover) - fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#magicmop #fzrover #malayalam
Переглядів: 3 051

Відео

കുട്ടികളുടെ ഭാവി എന്താണ് എന്ന് മുൻകൂട്ടി അറിയാനുള്ള സൂത്രം😍 | fz rover | malayalam
Переглядів 1,6 тис.9 годин тому
നിങ്ങളുടെ കഴിവുകൾ കണ്ടെത്തി ജീവിതത്തിൽ മുന്നേറാൻ ഒരു അവസരം😍 For more details and contact Nirvana Life Path on Phone: 91 8078 000 518 / 91 62822 70075 WhatsApp: wa.me/918078000518 Address: goo.gl/maps/WsvW1WdKtBM8RvuLA Join our WhatsApp wa.me/918078000518 INSTAGRAM nirvana.life.path UA-cam youtube.com/@nirvanalifepathonline FACEBOOK nirvana.life.path LINKEDIN www.linke...
പപ്പടം ഇങ്ങനെ ഉണ്ടാക്കിയാൽ ആരാണ് കഴിക്കാതിരിക്കുക😍 | kerala pappadam | fz rover | malayalam
Переглядів 7 тис.21 годину тому
പപ്പടം ഇങ്ങനെ ഉണ്ടാക്കിയാൽ ആരാണ് കഴിക്കാതിരിക്കുക😍 ഇഷ്ടപെട്ടാൽ ഷെയർ ചെയ്യണേ കൂടുതൽ അറിയാൻ വിളിക്കാം 😊 Bymee Foods Marathakkara - Thrissur Contact: 7403 777 888 9633 46 1115 9633 48 1115 #pappadam #pappadammaking #pappadamcompany #keralapappadam #pappadammalayalam #malayalam #fzrover #bymeepappadam FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzr...
മലബാറുകാരുടെ സ്വകാര്യ അഹങ്കാരമായ കിണ്ണത്തപ്പം മെഷീനിൽ ഉണ്ടാക്കുന്ന കമ്പനി😍 | kinnathappam | fz rover
Переглядів 99 тис.День тому
മലബാറുകാരുടെ സ്വകാര്യ അഹങ്കാരമായ കിണ്ണത്തപ്പം മെഷീനിൽ ഉണ്ടാക്കുന്ന കമ്പനി😍 കൂടുതൽ അറിയാൻ വിളിക്കാം 😊 Akshaya sweets Eranjoli - Thalassery Contact: 9048773717 9961336679 #kinnathappam #malabarspecialsweets #kinnathappammaking #malayalam #keralasweets #kerala #fzrover FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover F...
റോബോ നായ ചില്ലറക്കാരനല്ല എന്ന് കേരളം കണ്ടു😍 | robot expo | fz rover | malayalam
Переглядів 6 тис.14 днів тому
മെട്രോയിൽ റോബോ നായ കയറിയപ്പോൾ കൊച്ചിക്കാർ ആഘോഷിച്ചു😍 ഈ ലിങ്കിൽ കയറി ടിക്കറ്റ് ബുക്ക്‌ ചെയ്യാം 😊 www.quickerala.com/events/manoramaonline-roboverse/9 #robot #robotexpo #expo #manoramaonlineexpo #manoramaexpo #keralarobotexpo #robotexpomalayalam #fzrover FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover FZ ROVER (Firoz...
ഒരു കിണറിൽ നിന്ന് ഒരുപാട് ടാങ്കുകൾ നിറക്കാൻ ഇനി കഷ്ടപെടേണ്ട😍 എന്താ അല്ലേ | fz rover | malayalam
Переглядів 8 тис.14 днів тому
ഒരു കിണറിൽ നിന്ന് ഒരുപാട് ടാങ്കുകൾ നിറക്കാൻ ഇനി കഷ്ടപെടേണ്ട😍 ഓട്ടോമേഷൻ നോക്കിക്കോളും കൂടുതൽ അറിയാൻ വിളിക്കാം 😊 Saron innovatur labs LLP Kinfra Defense Park Ottapalam - Palakkad Contact: 9497351075 8111888933 #valveautomation #waterlevelcontroller #fzrover #malayalam FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover F...
അത്ഭുതകരമായ രീതിയിൽ ഫർണിച്ചർ നിർമ്മിക്കുന്ന ഗംഭീര കമ്പനി😍 | fz rover | malayalam
Переглядів 69 тис.21 день тому
അത്ഭുതകരമായ രീതിയിൽ ഫർണിച്ചർ നിർമ്മിക്കുന്ന ഗംഭീര കമ്പനി😍 ശില്പം കൊത്താൻ വരെ മെഷീൻ കൂടുതൽ അറിയാൻ വിളിക്കാം😊 Thrissur Traditional Furniture Cluster Chevoor Pvt Ltd Kadalassery - Thrissur Contact: 9567363110 8281807622 #furniture #woodenfurniture #malayalam #fzrover FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover FZ ...
മലയാളി ദമ്പതികൾ കണ്ടുപിടിച്ച അച്ചപ്പം ഉണ്ടാക്കുന്ന മെഷീൻ😍 | achappam machine | fz rover | malayalam
Переглядів 129 тис.21 день тому
മലയാളി ദമ്പതികൾ കണ്ടുപിടിച്ച അച്ചപ്പം ഉണ്ടാക്കുന്ന മെഷീൻ😍 ദിവസം 5000 അച്ചപ്പം വരെ ഉണ്ടാക്കാം കൂടുതൽ അറിയാൻ വിളിക്കാം 😊 Speciality Food & Machinery Thripunithura - Ernakulam Contact: 9745595116 ഈ ചാനലിൽ സംരംഭവുമായി വരുന്ന വീഡിയോകൾ ഞാൻ ഇതിന്റെയെല്ലാം അധികാരികളിൽ നിന്നും പ്രധിനിതികളിൽ നിന്നും ചോദിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ്. അവ നൂറ് ശതമാനം ശരിയായിക്കൊള്ളണമെന്നില്ല. അത് കൊണ്ട് നിങ്ങൾ ഉത്പന്നത്ത...
കടല മിഠായി ഇങ്ങനെ ഉണ്ടാക്കിയാൽ ആരാണ് കഴിക്കാതിരിക്കുക😍 | peanut chikki | fz rover | malayalam
Переглядів 77 тис.Місяць тому
കടല മിഠായി ഇങ്ങനെ ഉണ്ടാക്കിയാൽ ആരാണ് കഴിക്കാതിരിക്കുക😍 കൂടുതൽ അറിയാൻ വിളിക്കാം 😊 Radhas Food Products Moongilmada - Palakkad Contact: 8113007007 #peanutchikki #kadalamittayi #malayalam #fzrover FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover FZ ROVER (Firoz Kannipoyil) WhatsApp: 8075414442 Gmail: kpfiroz27@gmail.co...
ഒരു കൂട്ടം സ്ത്രീകൾ ഉണ്ടാക്കുന്ന ചൂൽ കേരളത്തിൽ ഹിറ്റാകുന്നു😍 | palm leaf broom | fz rover |malayalam
Переглядів 29 тис.Місяць тому
ഒരു കൂട്ടം സ്ത്രീകൾ ഉണ്ടാക്കുന്ന ചൂൽ കേരളത്തിൽ ഹിറ്റാകുന്നു😍 കൂടുതൽ അറിയാൻ വിളിക്കാം 😊 Royal Leaf Thrissur Contact: 7012 5406 18 9744 8000 73 #palmleafbrooms #datesleafbrooms #brooms #keralabrooms #malayalam #fzrover FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover Business Enquiry, FZ ROVER (Firoz Kannipoyil) Whats...
തേങ്ങ പൊതിക്കുന്നത് പോലെ അടക്ക കൈ കൊണ്ട് പൊളിക്കുന്ന യന്ത്രം😍 | arecanut dehusker | fz rover
Переглядів 7 тис.Місяць тому
തേങ്ങ പൊതിക്കുന്നത് പോലെ അടക്ക കൈ കൊണ്ട് പൊളിക്കുന്ന യന്ത്രം😍 കൂടുതൽ അറിയാൻ വിളിക്കാം😊 Mithra Arecanut Dehusking Machine Tirur - Malappuram Contact: 974-6604064 FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover FZ ROVER (Firoz Kannipoyil) WhatsApp: 8075414442 Gmail: kpfiroz27@gmail.com #arecanutdehusker #fzrover #mal...
വെറും 25 രൂപക്ക് കൊച്ചിയിൽ എന്ത് സാധനവും നിങ്ങൾക്ക് സൂക്ഷിക്കാം😍 | warehouse | fz rover | malayalam
Переглядів 3,1 тис.Місяць тому
വെറും 25 രൂപക്ക് കൊച്ചിയിൽ എന്ത് സാധനവും നിങ്ങൾക്ക് സൂക്ഷിക്കാം😍 കൂടുതൽ അറിയാൻ വിളിക്കാം 😊 Stow Secure Eloor - Kochi Contact: 91 889-1239-888 FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover FZ ROVER (Firoz Kannipoyil) WhatsApp: 8075414442 Gmail: kpfiroz27@gmail.com #warehouse #fzrover #malayalam
കുരുമുളക് മുതൽ ചക്ക വരെ ഓടിനടന്ന് പറിക്കുന്ന ഹൈടെക്ക് തോട്ടി😍 | fruit picker | fz rover | malayalam
Переглядів 51 тис.Місяць тому
കുരുമുളക് മുതൽ ചക്ക വരെ ഓടിനടന്ന് പറിക്കുന്ന ഹൈടെക്ക് തോട്ടി😍 കൂടുതൽ അറിയാൻ വിളിക്കാം 😊 Wood picker Cherpulacheri - Palakkad Contact: 8891690451 8075520056 FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover FZ ROVER (Firoz Kannipoyil) WhatsApp: 8075414442 Gmail: kpfiroz27@gmail.com #thotti #fzrover #malayalam
ഇരുമ്പിനെ ഹൽവ പോലെ കട്ട് ചെയ്യുന്ന കട്ടിങ് വീൽ ഇന്ത്യയിൽ 😍 | cutting wheel | fz rover | malayalam
Переглядів 28 тис.Місяць тому
ഇരുമ്പിനെ ഹൽവ പോലെ കട്ട് ചെയ്യുന്ന കട്ടിങ് വീൽ ഇന്ത്യയിൽ 😍 കൂടുതൽ അറിയാൻ വിളിക്കാം 😊 SenTech Industries Pvt Ltd Muvattupuzha - Ernakulam Contact: 7306000764 9746064140 FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover FZ ROVER (Firoz Kannipoyil) WhatsApp: 8075414442 Gmail: kpfiroz27@gmail.com #cuttingwheel #fzrover #...
കേരളത്തിൽ ഹിറ്റാണ് ഈ ബാഗ് നിർമ്മാണ കമ്പനി 😍 | bag manufacturing | fz rover | malayalam
Переглядів 11 тис.Місяць тому
സ്കൂൾ ബാഗ് നിർമ്മിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പൈസ പൊയ് കിട്ടും😍 കൂടുതൽ അറിയാൻ വിളിക്കാം 😊 The Cater World Ernakulam Contact: 91 7665791791 0484 2929791 #bag #schoolbag #bagmanufacturing #ladiesbag FZ ROVER Social Media Link * FACEBOOK PAGE (FZ ROVER) - firozfzrover/ *INSTAGRAM (fzrover) - fzrover FZ ROVER (Firoz Kannipoyil) WhatsApp: 8075414442 G...
ലക്ഷങ്ങൾ കുറച്ച് കൊണ്ട് ഇനി വീട് നിർമ്മിക്കാം😍 | concrete windows | fz rover | malayalam
Переглядів 29 тис.Місяць тому
ലക്ഷങ്ങൾ കുറച്ച് കൊണ്ട് ഇനി വീട് നിർമ്മിക്കാം😍 | concrete windows | fz rover | malayalam
ലോകത്തിൽ ആദ്യമായ് അമിത വണ്ണവും കുടവയറും കുറക്കാനുള്ള കുടംപുളി ലേഹ്യവുമായ് മലയാളി സംരംഭക😍 | fz rover
Переглядів 52 тис.Місяць тому
ലോകത്തിൽ ആദ്യമായ് അമിത വണ്ണവും കുടവയറും കുറക്കാനുള്ള കുടംപുളി ലേഹ്യവുമായ് മലയാളി സംരംഭക😍 | fz rover
ലോകത്തിന് മുന്നിൽ നിങ്ങളുടെ കമ്പനിയെ അറിയപ്പെടുന്നവർ ആക്കുന്ന ചെറുപ്പക്കാർ😍 | fz rover | malayalam
Переглядів 5 тис.2 місяці тому
ലോകത്തിന് മുന്നിൽ നിങ്ങളുടെ കമ്പനിയെ അറിയപ്പെടുന്നവർ ആക്കുന്ന ചെറുപ്പക്കാർ😍 | fz rover | malayalam
നനഞ്ഞത് ഇട്ടാലും ആളി കത്തുന്ന അടുപ്പ് ഒരത്ഭുതം തന്നെ😍 | stove manufacturing | fz rover | malayalam
Переглядів 67 тис.2 місяці тому
നനഞ്ഞത് ഇട്ടാലും ആളി കത്തുന്ന അടുപ്പ് ഒരത്ഭുതം തന്നെ😍 | stove manufacturing | fz rover | malayalam
ലക്ഷങ്ങൾ മുടക്കാതെ ബിസിനസ്സ് തുടങ്ങാനുള്ള സൂത്രം കണ്ടോ😍 | food processing unit | fz rover |malayalam
Переглядів 27 тис.2 місяці тому
ലക്ഷങ്ങൾ മുടക്കാതെ ബിസിനസ്സ് തുടങ്ങാനുള്ള സൂത്രം കണ്ടോ😍 | food processing unit | fz rover |malayalam
വീട്ടിൽ അടുപ്പ് ഉണ്ടാകുന്നതിന് മുന്നേ കാണണം ഈ അടുപ്പ്😍 | wood stove | fz rover | malayalam
Переглядів 115 тис.2 місяці тому
വീട്ടിൽ അടുപ്പ് ഉണ്ടാകുന്നതിന് മുന്നേ കാണണം ഈ അടുപ്പ്😍 | wood stove | fz rover | malayalam
മുടി ഇല്ലാത്തവർക്കുള്ള അവസാന പരിഹാരം ഇവിടെയുണ്ട് 😍 | hair extension | fz rover | malayalam
Переглядів 214 тис.2 місяці тому
മുടി ഇല്ലാത്തവർക്കുള്ള അവസാന പരിഹാരം ഇവിടെയുണ്ട് 😍 | hair extension | fz rover | malayalam
ഇന്ത്യയെ വ്യത്യസ്തമായ രീതിയിൽ പുകയ്ക്കുന്ന കുടുംബം😍 | special agarbatti | fz rover | malayalam
Переглядів 9 тис.2 місяці тому
ഇന്ത്യയെ വ്യത്യസ്തമായ രീതിയിൽ പുകയ്ക്കുന്ന കുടുംബം😍 | special agarbatti | fz rover | malayalam
സ്വർണ്ണ നിറമുള്ള വെള്ളം ഒഴുക്കിയാൽ നിങ്ങൾക്കും ലഭിക്കും 1500 രൂപ😍 | arrowroot | fz rover | malayalam
Переглядів 5 тис.2 місяці тому
സ്വർണ്ണ നിറമുള്ള വെള്ളം ഒഴുക്കിയാൽ നിങ്ങൾക്കും ലഭിക്കും 1500 രൂപ😍 | arrowroot | fz rover | malayalam
ദമ്പതികൾ തുടങ്ങിയ സംരംഭം വൻ വിജയത്തിലേക്ക് 😍 | incubator making | fz rover | malayalam
Переглядів 16 тис.2 місяці тому
ദമ്പതികൾ തുടങ്ങിയ സംരംഭം വൻ വിജയത്തിലേക്ക് 😍 | incubator making | fz rover | malayalam
കള്ളനെ കണ്ടുപിടിക്കുന്ന റോബോട്ടുമായ് ഒൻപതാം ക്ലാസുകാരൻ😍 | robot | fz rover | malayalam
Переглядів 7 тис.3 місяці тому
കള്ളനെ കണ്ടുപിടിക്കുന്ന റോബോട്ടുമായ് ഒൻപതാം ക്ലാസുകാരൻ😍 | robot | fz rover | malayalam
കെമിക്കൽ ചേർക്കാതെ മുനീർക്ക ഉണ്ടാക്കുന്ന കറ്റാർവാഴ ഉത്പന്നം😍 | aloe vera gel | fz rover | malayalam
Переглядів 4,9 тис.3 місяці тому
കെമിക്കൽ ചേർക്കാതെ മുനീർക്ക ഉണ്ടാക്കുന്ന കറ്റാർവാഴ ഉത്പന്നം😍 | aloe vera gel | fz rover | malayalam
മുപ്പതിനായിരം ലിറ്റർ സ്റ്റീൽ ടാങ്ക് നിർമ്മിക്കുന്ന പ്ലാന്റിലെ ഗംഭീര കാഴ്ച്ച😍 | steel tank | fz rover
Переглядів 16 тис.3 місяці тому
മുപ്പതിനായിരം ലിറ്റർ സ്റ്റീൽ ടാങ്ക് നിർമ്മിക്കുന്ന പ്ലാന്റിലെ ഗംഭീര കാഴ്ച്ച😍 | steel tank | fz rover
പ്രവാസി തെർമോക്കോൾ ബോക്സിൽ തുടങ്ങിയ സംരംഭം വൻ വിജയത്തിലേക്ക്😍 | thermocol incubator | fz rover
Переглядів 27 тис.3 місяці тому
പ്രവാസി തെർമോക്കോൾ ബോക്സിൽ തുടങ്ങിയ സംരംഭം വൻ വിജയത്തിലേക്ക്😍 | thermocol incubator | fz rover
ബാത്രൂം ചോരുന്നതിന് ഇനി കോൺട്രാക്ടറെ തല്ലണ്ട😍 | bathroom water proofing | fz rover | malayalam
Переглядів 2,4 тис.4 місяці тому
ബാത്രൂം ചോരുന്നതിന് ഇനി കോൺട്രാക്ടറെ തല്ലണ്ട😍 | bathroom water proofing | fz rover | malayalam

КОМЕНТАРІ

  • @noufaltk
    @noufaltk 4 години тому

    3rd party warehousing

  • @mechonwastemanagement6233
    @mechonwastemanagement6233 7 годин тому

    ua-cam.com/video/nDwK4vw_s3E/v-deo.htmlsi=8lLi3vnZ1GWn_j_r

  • @viswankadakam5292
    @viswankadakam5292 9 годин тому

    മിഷ്യൻ കാണിച്ചില്ല🤪

  • @sudhapt7824
    @sudhapt7824 10 годин тому

    Kozhikodi.avideyanu.anikku.veanamayirunnu.hair

  • @geethaslifestyle8709
    @geethaslifestyle8709 11 годин тому

    🙏🙏🙏

  • @PrasanthaKumar-tn8ng
    @PrasanthaKumar-tn8ng 12 годин тому

    Please mention the price

  • @faseenkhan-o6v
    @faseenkhan-o6v 16 годин тому

    Number undo nazerkka yud

  • @sreenaths5563
    @sreenaths5563 День тому

    18അടി ന്ന് 12 അടി പോകുമ്പോ 1500 difference, mm, അതും aa metal inu, അതും ആവിശ്യം ഉള്ളവന് വർക്കൗട്ട് ചെയ്താൽ കിട്ടുന്ന diy പ്രോഡക്ട് ന്? സത്യം പറഞാൽ ഇതിൽ ഉള്ള എല്ലാ പാർട്സ് ഉം കാണുന്ന ഒരാളെന്ന നിലയിൽ 4500 overrated alle? അതിൻ്റെ മുതലുണ്ടോ? Value for money aanu എല്ലാരും നോക്കണത്, espicially മലയാളീ, എന്തായാലും ഐഡിയ ഉള്ളവന് അവനവൻ്റെ ലോട്ടുലോടുക്ക് ആക്രി വെച്ചും, മാർക്കറ്റിൽ 800ന് താഴെയുള്ള എല്ലാം വച്ചും diy ചെയ്യും, pricing kurachu affordable ആക്ക്, മാർക്കറ്റിൽ ഇല്ലെന്ന് കരുതി aa സാധനം ഇന്ത്യൻ മാർക്കറ്റിൽ വിറ്റുപോകൻ ചാൻസ് ഇല്ല, ഞാൻ diy ചെയ്യുന്നതിനേക്കാൾ ലാഭത്തിൽ എനിക്ക് കിട്ടില്ല എന്ന് വരുമ്പോഴേ ഞാൻ ഇങ്ങനത്തെ കാര്യങ്ങൽ പർച്ചേസ് ചെയ്യൂ (എൻ്റെ കേസ് ആണ്, ഞാനാണ് കമൻ്റ് മൊയലാളി).😁, ഐഡിയ സക്സസ് ആകട്ടെ.

  • @GauriP-di3yk
    @GauriP-di3yk День тому

    വില എത്രയെന്ന് അറിയില്ല ഫോൺ നമ്പർ തരാമോ

  • @Aslamkaztro
    @Aslamkaztro 2 дні тому

    ❤❤

  • @alexdevasia3601
    @alexdevasia3601 2 дні тому

    Solar il shampoo use cheyyathatha better

  • @vincentnellissary6926
    @vincentnellissary6926 2 дні тому

    Price details

  • @ravindranathan4439
    @ravindranathan4439 2 дні тому

    Valare valare santhosham ingane aa samrambham vijayamayi nadannu kaninnathil, ithinu government neyum paper factoryile ellavareyum hrudyamayi abhinandhikkunnu❤👌👍🙏

  • @stonecraftdg8356
    @stonecraftdg8356 2 дні тому

    എടോ ഈ വേസ്റ്റ് എല്ലാം പൂച്ചക്കും കാക്കക്കാ കൊടുത്തൂടെ വെറുതെ നശിപ്പിച്ചു കളയണം 😂

  • @stonecraftdg8356
    @stonecraftdg8356 2 дні тому

    പ്രസംഗ തൊഴിലാളികളുടെ പ്രസംഗം ഒന്ന് നിർത്തിയാൽ തന്നെ വളരെ നന്നായിരുന്നു കാര്യം കാണണം😂

  • @johnythomas7317
    @johnythomas7317 2 дні тому

    എവിടെങ്കിലും സ്റ്റോക്ക് ഉണ്ടെങ്കിലേ കാണാൻ പറ്റു....??? 😂

  • @anuradhavarasyar4859
    @anuradhavarasyar4859 2 дні тому

    ഞാൻ മഞ്ചേരിയിൽ നിന്ന് - ഏറ്റവും ചെറിയതിൽ -പയർ പായക്ക അതെല്ലാം ഉണക്കാൻ പറ്റി മോ വിലയെത്ര പറഞ്ഞാൽ നന്നായി

  • @NRADHAKRISHNAN-g7v
    @NRADHAKRISHNAN-g7v 2 дні тому

    What is the cost

  • @diariesofjo
    @diariesofjo 2 дні тому

    ellathintem koode foriegn cherkkana chadangundo

  • @apurvchavan5431
    @apurvchavan5431 3 дні тому

    Price??????

  • @NadeeraBanu-hh6ru
    @NadeeraBanu-hh6ru 3 дні тому

    മാഷാ അല്ലാഹ് 👍

  • @RemithDadu
    @RemithDadu 3 дні тому

    Ulupndo thanik eagana കളത്തരം പറയാൻ

  • @vijaykalarickal8431
    @vijaykalarickal8431 3 дні тому

    😍👏

  • @sachinphatak3175
    @sachinphatak3175 3 дні тому

    Inlet air in roatry kiln

  • @hamsalakkidi2530
    @hamsalakkidi2530 3 дні тому

    Whereas I buy and details

  • @sindhukn2535
    @sindhukn2535 3 дні тому

    If your product is good and selling without using any additives , people will buy

  • @sacredbell2007
    @sacredbell2007 3 дні тому

    ജയിൽ ചപ്പാത്തിക്ക് വേണ്ടിയും READYMADE ചപ്പാത്തി കമ്പനികളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ഇവർക്ക് BULK ഓർഡർ നൽകി ഈ സംരംഭം വിജയിപ്പിക്കണം. ശുദ്ധമായ ഭക്ഷണം ഒരു സംസ്കാരമാണ്.

  • @molytk5650
    @molytk5650 3 дні тому

    അച്ചോ നല്ല പ്രോഡക്റ്റ് ആണോ ചിലർ റോങ്ങ്‌ കമന്റ്‌ ഇടുന്നുണ്ടല്ലോ വാങ്ങാൻ കൊള്ളുമോ സത്യസന്ധമായി റപ്ലൈ തരണം വാഗിച്ക്കാൻ വേണ്ടിയാ

  • @mosesmg1895
    @mosesmg1895 3 дні тому

    Very informative sir,Thanks.

  • @apabdu8980
    @apabdu8980 3 дні тому

    ഇത് നമ്മുടെ നാട്ടിൽ കാട്ടിലെല്ലാം നട്ടുവളർത്താതെ തന്നെ ഇഷ്ടം പോലെ ഉണ്ടാകുന്നുണ്ട് അതിൻ്റെ കായ മൂപ്പ് എത്തി കഴിഞ്ഞാൽ അതിൻ്റെ അടുത്തേക്ക് അടുക്കാൻ കഴിയില്ല

  • @tmtholoor
    @tmtholoor 4 дні тому

    Excellent Jack fruits processing congrats

  • @ArslanAli-w2z
    @ArslanAli-w2z 4 дні тому

    Contect number plz

  • @ArslanAli-w2z
    @ArslanAli-w2z 4 дні тому

    Sir ye mujhe chahiye aik pakistan bhej sakte ho

  • @jayaramp.b1410
    @jayaramp.b1410 4 дні тому

    Super❤❤❤

  • @bobanag3219
    @bobanag3219 4 дні тому

    ബട്ടർഫ്ളൈ മോഡൽ ഇറക്കാനാകുമോ

  • @nizarkk4076
    @nizarkk4076 4 дні тому

    ❤❤❤❤

  • @shibumathew7221
    @shibumathew7221 4 дні тому

    വാഴവിത്ത് പിരിക്കാൻ ഉള്ള മോഡൽ ഉണ്ടാക്കാമോ 💪🙅‍♂️

  • @shibumathew7221
    @shibumathew7221 4 дні тому

    Super product🔥

  • @Raghunathan-hy7th
    @Raghunathan-hy7th 4 дні тому

    അഭിനന്ദനങ്ങൾ,❤❤

  • @geethakrishnan6398
    @geethakrishnan6398 4 дні тому

    Super👍

  • @unnimadhav8390
    @unnimadhav8390 4 дні тому

    ഇതേ പേരിൽ വേറേയും ടാങ്കുകൾ കാണുന്നുണ്ടല്ലോ ഇതിൽ ഏതാണ് ശരിക്കുള്ള Ocean ?

  • @gukuru_machan3028
    @gukuru_machan3028 4 дні тому

    എന്റെ അമ്മച്ചാൻ ഒക്കെ കാഞ്ഞിരത്തിന്റെ മഴുതായ ഒകെ ഉണ്ടാക്കി ആണ് ഉപയോഗിച്ചിരുന്നത്.. മരം വെട്ട് കാരൻ ആയിരുന്നു.. പണ്ട് ഉള്ളവർക്ക് ഒന്നും ഒരു വിഷയം അല്ലായിരുന്നു.. ❤😄😄

  • @unnimadhav8390
    @unnimadhav8390 5 днів тому

    മുകളിൽ വെൻ്റ് കൊടുക്കുന്നത് ഒരു നല്ല ടെക്നോളജി ആണ് ഒരു വെടിക്ക് രണ്ടുപക്ഷി. വെള്ളത്തിന് force കൂടുതൽ കിട്ടും

  • @leelammap9478
    @leelammap9478 5 днів тому

    Number please Place evideyaanu

  • @pramodkrishnan76
    @pramodkrishnan76 5 днів тому

    ആ ടാങ്ക് മാത്രം പൊട്ടില്ല ബാക്കി, ഈ വഴി സൈഡിയിൽ ഭായ്മാർ വിൽക്കുന്ന പ്ലാസ്റ്റിക് പത്രങ്ങൾ പോലെ ആയിരിക്കും

  • @prasadprasad1431
    @prasadprasad1431 5 днів тому

    ഭയങ്കരം ഭയങ്കര കണ്ടുപിടുത്തം 🙏

  • @jayaramp.b1410
    @jayaramp.b1410 5 днів тому

    Super❤❤❤

  • @sreekumarunni7118
    @sreekumarunni7118 5 днів тому

    ഇത്രയും കൃത്യമായി ശില്പങ്ങൾ ഉണ്ടാക്കാൻ കഴിയുമെങ്കിൽ പിന്നെ എന്തിനാണ് ഗുജറാത്തിൽ സർദാർ പട്ടേൽ ൻ്റെ പ്രതിമ (Statue of Liberty) പണിയാൻ ചൈനക്കാർക്ക് കൊടുത്തത്?

  • @SabirSabir-oq2qh
    @SabirSabir-oq2qh 5 днів тому

    കോഴിക്കോട് ഷോപ്പ് എവിടാ

  • @RajeshMn-wh3rm
    @RajeshMn-wh3rm 5 днів тому

    Valiyavelicham avide